ICC trolls Donald Trump for mispronouncing Sachin's name<br />ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേര് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെറ്റായി ഉച്ചരിച്ചതിനെ കളിയാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. അഹമ്മദാബാദ് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍നടന്ന ചടങ്ങില്‍ സച്ചിന്‍ എന്നതിന് പകരം 'സൂച്ചിന്‍' എന്നാണ് ട്രംപ് പറഞ്ഞത്.<br />#ICC #DonaldTrump
